Translate

Tuesday, April 2, 2013

മരുഭുമിയിലെ വരികൾ

പലർക്കും കേട്ട് മടുത്ത പ്രവാസം അനുഭവിക്കുന്നവർക്ക് സഹിച്ചു നിൽക്കുന്ന പ്രവാസം പ്രാവസിയുടെ പ്രിയയപ്പെട്ടവർക്ക് ആശ്വാസത്തിന്റെ പ്രാവസം ഒരു പിടിവള്ളിയായ പ്രവാസം വ്യക്തിഗധ പ്രാവസം കുടുംബ പ്രേരണ പ്രവാസം സ്വപ്ന സക്ഷാൽകാരത്തിന്റെ പ്രവാസം പ്രാവസത്തിന്റെ വേരുകൾ ചികഞ്ഞു കഴിഞ്ഞാൽ ഒരു പാട് ഉണ്ടാവും സ്വപ്നങ്ങൾക് ചിറകു വച്ച് മോഹങ്ങളുടെ തേരിലെറി ജീവിതത്തിന്റെ പച്ചപ്പും തേടി മരുഭൂമിയെ പ്രണയിച്ചു വരുന്നവർ ഏറ്റവും നന്നായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരുപിടി നേരം ആസ്വദിച്ചു ജീവിക്കൻ വേണ്ടി ശരാശരി ജീവിതത്തിന്റെ ഏറിയ പങ്കും മരുഭൂമിയിൽ ഹോമിക്കുന്നവർ നല്ല നാളുകൾക്കയി വർത്തിക്കുന്നർ പ്രാവസത്തിന്റെ കണ്ടറിവുകളിൽ മോഹിക്കുന്നവർ കേട്ടറിവുകളെ പുച്ചിചു തള്ളും ഒടുക്കം പ്രാവസത്തിന്റെ ച്ചൂട് തട്ടി പൊള്ളുംബോൾ എല്ലാം ഉള്ളിൽ ഒതുക്കി പ്രവാസത്തിന്റെ യാഥാർത്ത്യം ഉൾകൊണ്ട് പ്രാവസി ആകുന്നവരും ഉണ്ട് അനവധി ഈ മരുപച്ച എന്നു പറയുന്ന ഈ മരുഭുമിയിൽ അനുഭവിക്കുന്നവർക്കും അനുഭവിക്കാൻ പോകുന്നവർക്കും പ്രാവസത്തിന്റെ "ആശംസകൾ" ഒരു പ്രാവസിക്ക് വേറെ എന്തു പറയാൻ അല്ലെ ശുഭദിനങ്ങൾ

No comments:

Post a Comment