Translate

Sunday, March 31, 2013

ഉള്ളിൽ ഉള്ളത്‌

ഞാനായിട്ട് എഴുതിയത് ഉൾകൊള്ളാൻ കഴിയുന്നില്ല അതിനു മാത്രമായിട്ട് ഞാൻ ഒന്നും എഴുതിയിട്ടില്ല ആകെ ഒരു പോസ്റ്റ് അതാണെങ്കിൽ മനസിലാവത്ത കോലതിലും ആയി ഞാൻ അപ്പാട് എന്റെ ഫ്ലോഗ്ന്ന് തന്നെ കീഞ്ഞി പാഞ്ഞി പാറഞ്ഞിട്ടെന്ദ് കാര്യം എന്തങ്കിലും എഴുതാൻ ആലൊജിച്ചിട്ട് ഒന്നും തലേലോട്ട് വരണ്ടെ ഇതു തന്നെ എഴുതുംബൊൾ എന്നോട് തന്നെ മതിപ്പു തൊന്നുന്നു പക്ഷെ വായികുന്ന മാഹന്മാർക്ക് അതു വരുന്നില്ല എന്ന ഒന്നു ഗുണദൊശികുക ആരെ ദൊശിക്കൻ പക്ഷെ ഞാൻ നന്നയിട്ട് പണ്ടാരമടങ്ങെണ്ട സമയം കഴിഞ്ഞു എല്ല കോലത്തിലും വീട്ടുകാരും നാട്ടുകാരും ദോശിചു കഴിഞ്ഞു പക്ഷെ ഞാൻ നന്നവും കാരണം എന്താണെന്നവും ചിന്തിക്കുന്നത് അതിക് ആലോജിക്കെണ്ട എനികറിയാം ഞാൻ നന്നവുമെന്ന് ഹല്ല പിന്നെ പറയനുള്ളത് നിങ്ങളും പറഞ്ഞൊലീ പറ്റിയത് ഉണ്ടെങ്കിൽ ഞാമ്മള് സ്വീകരിക്കൻ തയ്യറാണ് മനസ്സിൽ ഒരുപാട് കിടന്ന് നീറണ്ണ്ട് അക്ഷരങ്ങളായി രൂപപെട്ടാൽ വായിക്കൻ എല്ലവർക്കും രസമുണ്ടാവും ഇപ്പൊൾ എങ്ങനെ ഒക്കെ കുത്തികുരിക്കാനെ കഴിയുന്നുള്ളൂ ഞാൻ കാത്തിരിക്കുയാണ് എല്ലവർക്കും വായിക്കൻ പാകത്തിൽ എനിക്ക് എഴുതാൻ കഴിയാൻ ഇതൊക്കെ അതിലെകുള്ള വഴികൾ ആണെന്ന വിഷ്വ്സം ഉണ്ട് അറിയുന്നവരും അറിയാത്തവരും അനുഗ്രഹിക്കുക എന്ന് നിങ്ങളുടെ സുലൈമാനി

No comments:

Post a Comment