Translate

Monday, April 15, 2013

അവസ്ത


രാവിലെ തന്നെ കസ്റ്റ്മർക്ക് മൊബൈലിന്റെ ബോടി മാറ്റാൻ വേണ്ടി
എല്ലം ഒക്കെ ആകി മാറ്റൻ തുടങ്ങിയപ്പൊഴെക്കും അവൻ വീണ്ടും
വന്നു ച്ചൊദിക്കാൻ തുടങ്ങി കളർ വെറെ ഉണ്ടോ എന്ന്
അതു തന്നെ വച്ചത്ഞ്ഞൻ ആയിട്ടണ് അവൻ കരിക്കട്ട പൊലെ
 ഉള്ള ആളാണ്പക്ഷെ ബ്ലാക്ക് കളറ്‌ പിടിക്കില്ല പോലും.

ഹ്ം പൊട്ടിയപാത്രം പൊലെ ഉള്ള അവന്റെ മുഖത്തു നൊക്കി
ഞൻ ദയനീയ്യമായി അവനെ നൊക്കി വെറെ കളർ ഇല്ല എന്നു
പറഞ്ഞു അവൻ ഒരു നോട്ടം വൈകി വന്ന സ്റ്റാഫിനെ
മനെജെർ നൊക്കും പോലെ! എന്നിട്ട് വേണ്ടാ എന്നൊരു
കനപ്പിച്ച വാക്കും.

പൊയി തുലയട്ടെ എന്നു മനസ്സിൽ പ്രാഗി
മൊബില്‌ തിരിച്ചാവന്റെ കയ്യിൽ കൊടുത്തു  കള്ളാ ഹ്ംക്ക്
പൊകുന്ന വഴി കൌണ്ടറിൽ പറയുകയും ചെയ്തു എന്തു
കാര്യം ഞാൻ നൊക്കിയ ദയനീയ്യ നൊട്ടം അവിടുന്നിങ്ങൊട്ടും
പറഞ്ഞിട്ട് കാര്യം ഇല്ല എന്നുള്ള പോലെ തുടക്കം തന്നെ പാളിയ
സ്തിതിക്ക് ഗൂഗിൾ ദേവദയെ മനസ്സിൽ വിചാരിച്ച്,

ഒന്നും ഇല്ലത്ത നെറ്റിൽ എന്തിനോ വെണ്ടി
തിരയാൻ തുടങ്ങി അതിനിടയ്ക്ക്  ഈ
പോസ്റ്റും തട്ടികൂട്ടി അടുത കെണി വരുന്നുണ്ട്
അല്ല കസ്റ്റ്മർ വരുന്നുണ്ട് ആ യെസ് ...

No comments:

Post a Comment