Translate

Friday, April 19, 2013

സൂപ്പർമാർക്കറ്റ്‌

സൂപ്പർമാർക്കറ്റ് ഒരു സംഭവമ എന്താണെന്നൂ മനസിലാക്കൻ അവിടെ ജോലി
എടുക്കണം അതും ഗൾഫ് നാടുകളിൽ ചെറിയ ചെറിയ സൂപ്പെർമാർക്കറ്റുകളിൽ
 പണി എടുക്കണം വലിയ മളുകളിൽ അതിനനുസരിച്ച് സൗകര്യങ്ങൾ ഉണ്ടാവും
 വ്യക്തികൾക്ക് അനുസരിച്ചുള്ള സുഖവും ദുക്ഖവും മറ്റുള്ള ജോലികളിൽ എന്ന
പോലെ എല്ല മേഘലകളിലും ഉണ്ടാവും.

 എന്നാൽ ഈ അവസ്ത പോലെ അല്ല ഞാൻ പറയുന്ന സൂപ്പർമാർക്കറ്റുകൾ
അവിടേക്ക് വിസ കിട്ടി വരുന്നവർ ഒരിക്കലും സാബത്തികമായി മുന്നിട്ട് നിൽകു
ന്നവരല്ല ഒരു വിധം ജീവിക്കാനുള്ള വഴി നാട്ടിൽ ഉണ്ടെങ്കിൽ വന്ന ഫ്ലൈറ്റിനു
തന്നെ എപ്പൊ തിരിച്ചു പോയി എന്നു മാത്രം നോക്കിയ മതി അല്ലെങ്കിൽ പിന്നെ
 വിദ്യഭ്യസം ഇല്ല ശബളം കൂടുതൽ ആണെങ്കിലും നിന്നുപൊകും ഇവയിൽ പെട്ടതും
 മേനെജർ ഗണത്തിൽ പെട്ടതും ഈ പറഞ്ഞ വേറെ ഏതു പണിക്കു പോയാലും
കിട്ടില്ല എന്നുറപ്പുള്ള സാലറിയിൽ നിൽകുന്നവർ ആണ് .

മൂന്നമത്തെ ഗണതിലുള്ളതാണ് ശരിയായ കഷ്ടതകലുടെ ഞാൻ പറയാൻ ആഗ്ര
ഹികുന്ന ജീവിതങ്ങൾ എല്ലാവരെയും പോല്ലെ അവരും ജീവിച്ചു തീർക്കുന്നു ഒരു
വ്യ്താസം മാത്രം അവരുടെ ജീവിതമല്ല മറിച്ച് നിൽക്കുന്ന കടക്കു വേണ്ടി
ജീവിക്കുകയാണ് 14 മണിക്കൂറും മുന്നുറ്റി അറുപത്തി അഞ്ച് ദിവസവും ജോലി ഇല്ലാ-
ത്ത സൂപ്പർമാർക്കറ്റുകൾ കാണാൻ പറ്റുമോ എന്നു സംശയമാണ് ഗുൾഫുകളിൽ
ബക്രീദിനു പൊലും ലീവില്ലാത്ത ഒരു സംഭവം ഉണ്ടെങ്കിൽ അത് സൂപ്പർമാർക്കറ്റായിരിക്കും.

 ഇനി ലീവ് കിട്ടിയിട്ടുണ്ടെങ്കിൽ ഒന്നുകിൽ സുഖമില്ലാതെ കിടപ്പയിരിക്കണം അല്ലെങ്കിൽ
 നാട്ടിലേക്കു പൊകുന്നതിന്റെ അന്നോ അല്ലെങ്കിൽ അതിന്റെ തലേദിവസമോ ആയിരി
-ക്കും ഒരു വിവരണതിൽ ഒതുങ്ങാത്ത കാര്യമാണ് സൂപ്പർമാർക്കറ്റുകൾ ബാക്കിയുള്ളത്
സമയം കിട്ടുംബൊൾ എഴുതാം.


വേറെ ഒന്നും കൊണ്ടല്ല ഞാനും സൂപ്പർമാർക്കറ്റിലാണ് പൊരുൾ മനസിലായികാണുമല്ലൊ
സസ്നേഹം "നൗഫി"

No comments:

Post a Comment