Translate

Sunday, March 31, 2013

ഉള്ളിൽ ഉള്ളത്‌

ഞാനായിട്ട് എഴുതിയത് ഉൾകൊള്ളാൻ കഴിയുന്നില്ല അതിനു മാത്രമായിട്ട് ഞാൻ ഒന്നും എഴുതിയിട്ടില്ല ആകെ ഒരു പോസ്റ്റ് അതാണെങ്കിൽ മനസിലാവത്ത കോലതിലും ആയി ഞാൻ അപ്പാട് എന്റെ ഫ്ലോഗ്ന്ന് തന്നെ കീഞ്ഞി പാഞ്ഞി പാറഞ്ഞിട്ടെന്ദ് കാര്യം എന്തങ്കിലും എഴുതാൻ ആലൊജിച്ചിട്ട് ഒന്നും തലേലോട്ട് വരണ്ടെ ഇതു തന്നെ എഴുതുംബൊൾ എന്നോട് തന്നെ മതിപ്പു തൊന്നുന്നു പക്ഷെ വായികുന്ന മാഹന്മാർക്ക് അതു വരുന്നില്ല എന്ന ഒന്നു ഗുണദൊശികുക ആരെ ദൊശിക്കൻ പക്ഷെ ഞാൻ നന്നയിട്ട് പണ്ടാരമടങ്ങെണ്ട സമയം കഴിഞ്ഞു എല്ല കോലത്തിലും വീട്ടുകാരും നാട്ടുകാരും ദോശിചു കഴിഞ്ഞു പക്ഷെ ഞാൻ നന്നവും കാരണം എന്താണെന്നവും ചിന്തിക്കുന്നത് അതിക് ആലോജിക്കെണ്ട എനികറിയാം ഞാൻ നന്നവുമെന്ന് ഹല്ല പിന്നെ പറയനുള്ളത് നിങ്ങളും പറഞ്ഞൊലീ പറ്റിയത് ഉണ്ടെങ്കിൽ ഞാമ്മള് സ്വീകരിക്കൻ തയ്യറാണ് മനസ്സിൽ ഒരുപാട് കിടന്ന് നീറണ്ണ്ട് അക്ഷരങ്ങളായി രൂപപെട്ടാൽ വായിക്കൻ എല്ലവർക്കും രസമുണ്ടാവും ഇപ്പൊൾ എങ്ങനെ ഒക്കെ കുത്തികുരിക്കാനെ കഴിയുന്നുള്ളൂ ഞാൻ കാത്തിരിക്കുയാണ് എല്ലവർക്കും വായിക്കൻ പാകത്തിൽ എനിക്ക് എഴുതാൻ കഴിയാൻ ഇതൊക്കെ അതിലെകുള്ള വഴികൾ ആണെന്ന വിഷ്വ്സം ഉണ്ട് അറിയുന്നവരും അറിയാത്തവരും അനുഗ്രഹിക്കുക എന്ന് നിങ്ങളുടെ സുലൈമാനി

Thursday, March 28, 2013

മരണം

അതെ മരണം തന്നെ ഒരിക്കലും വിട്ടുപൊകാത സുഹൃത് എപ്പൊഴും കൂടെയുണ്ട് ഒരിക്കൽ മാത്രം വന്നു നമ്മളെയും കൊണ്ട് അങ്ങ് പോകും അതു വരെ നമ്മൾ എവിടെ പോകാൻ തുടങ്ങിയാലും പൊകുന്നു എന്നു പറയുന്നവരോട് ഒരു വാക്ക് മിണ്ടാൻ പറ്റാതെ ഒരു നോവിന്റെ നൊട്ടത്തൊടെ നമ്മൾ ഇഷ്ടപെട്ടവൻ എന്നു പറഞ്ഞാലും വിളിക്കുംബൊൾ കുറച്ചു സമയവും കൂടി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു മരണം അടുത്തെതിയാൽ അതു വരെ മരിക്കൻ ആഗ്രഹിച്ചവരും വീണ്ടും ജീവിക്കൻ ആഗ്രഹികുന്ന സമയം ഇതെഴുതുംബൊൾ പോലും അവൻ എന്റെ കൂടെ ഉണ്ട് ചിലതൊക്കെ സമയം കൊണ്ടും സാഹ്ജര്യം കൊണ്ടും പ്രതീക്ഷികുന്നു അങ്ങനെ ഉള്ളവർ പോയാൽ ഇടറുന്ന വാക്കുകളിലും പെട്ടന്ന് അതും ആയി ഇണങ്ങാൻ കഴിയുന്നു പക്ഷെ ചിലത് വാല്ലതെ നമ്മളെ അലട്ടും കാരണം എന്നെ അവൻ ഇപ്പൊഴോന്നും വിളിക്കില്ല എനിക്കു പോകാൻ ആയിട്ടില്ല എന്നു വിചരികുന്നിടത് അവിചാരിതമായി കടന്നു വന്ന് കൂടെ നിൽകുന്നവനെയും കൊണ്ട് ഒരു മുൻ വിധി എന്നപോലെ അങ്ങ് പോകും പക്ഷെ കൂടെ നിന്നവർ അവർക്ക് ഒരു മുൻ വിധിയും ഇല്ല എന്താണ് സംഭവിച്ചത് എന്നറിയാൻ തന്നെ സമയം എടുക്കുന്നു അപ്പൊഴെക്കും മരണതിനു കൂട്ടുപൊയവൻ എല്ലം തിരിച്ചരിഞ്ഞു നമ്മളെ നൊക്കാൻ തുടങ്ങിയെരിക്കും നിന്റെ അവസരതിനു ഇനിയും സമയം ഉണ്ടല്ലോ എന്ന രൂപതിൽ കാത്തിരിക്കാം നമുക് ഓരൊ ആൾകാർക്കും എപ്പൊഴായാലും ചതിക്കതെ കൂടെ കൊണ്ട് പൊകാൻ വരുന്നവനെയും കാത്ത് നമ്മുടെ ആത്മാർത്ത സുഹൃതിനെയും കാത്ത് അങ്ങനെ ജീവിക്കാം എന്റെ ഹൃദയം നിറഞ്ഞ മരണാശംസകൾ

(ഇതെഴുതുംബൊൾ ആരല്ലമോ ആയിരുന്ന ആൾ നഷ്ടപെട്ടതിന്റെ വേദന ആയിരുന്നു മനസ്സു നിറയെ)